Size:
25.5cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Dark olive brown upperparts with dark scaling. Whitish underparts also shows dark scaly appearance. Longer bill and uniform tail. Lives: Evergreen forests.

ഇരുണ്ട ഒലീവ്ബ്രൗൺ മുകൾഭാഗമുള്ള ഇവയുടെ ദേഹത്താകെ ഇരുണ്ട വരകളും പാടുകളുമുണ്ട്. അടിഭാഗം വെള്ളയിൽ വരകളും പാടുകളും നിറഞ്ഞതാണ്. നീണ്ടകൊക്കുള്ള ഇവയുടെ വാലിലെ തൂവലുകൾക്കെല്ലാം ഒരേ നീളവുമാണ്. നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്നു.

   More Images

Photo:     Suru Nair