Size:
39cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Grayish-green in plumage with a blue eye patch. Throat and breast are darker grey with streakings. Belly and vent are paler grey and tail feathers show white tips. Bill is pale green in colour. Lives: dry-scrub jungle, bushes etc.

പച്ചകലർന്ന ചാരനിറമുള്ള ഇവയ്ക്ക് കണ്ണിനുചുറ്റും കൺവളയംകണക്കെ നീലനിറമുണ്ട്. മാറിടവും തൊണ്ടയും വരകളോടുകൂടിയ കടും ചാരനിറമാണ്. ഗുദത്തിനും വയറിനും മങ്ങിയ ചാരനിറമുള്ള ഇവയുടെ നീളമേറിയ വാലിനറ്റം വെള്ളനിറമാണ്. കൊക്ക് മങ്ങിയ പച്ചനിറം കലർന്നതാണ്. വരണ്ട കുറ്റിക്കാടുകൾ, ചെറുപൊന്തകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

   More Images

#Perching  

Photo:     Mujeeb P.M.