Size:
57-60cm
Status:
Resident/Common
IWL(P) Act: Sch. I

Looks: Pigeon like slimmer head and longer neck are the best feature to identify. Variable colour morphs. Commonly found in greyish brown with dark grey head and small crest. Male has grey face, two or three tale bands and brown iris. Under parts streaked or barred. Female has yellow iris and brown face. Frequently hunts honey combs. Lives: forest, cultivation.

പ്രാവിന്റെതിനോടു സാമ്യമുള്ള തലയും മെലിഞ്ഞ കഴുത്തുംകൊണ്ട് മറ്റു പരുന്തുകളിൽനിന്ന് തേൻകൊതിച്ചിയെ പെട്ടെന്നു തിരിച്ചറിയാം. വ്യത്യസ്ത നിറപ്പകർച്ചയിൽ കാണാമെങ്കിലും സാധാരണയായി തവിട്ടിൽ ചാരനിറം കലർന്ന ശരീരം. തലയിൽ ചെറിയ ശിഖ. വാലിനടിയിൽ രണ്ടോ മൂന്നോ പട്ടകൾ പറക്കുമ്പോൾ ദൃശ്യമാവുന്നു. കാടുകളിലും കൃഷിയിടങ്ങളിലുമാണ് ആവാസം.

   More Images

#Perching   #UnderWing  

Call 1


Calls from Xeno-canto.

Photo:     Suru Nair