Male

Size:
16cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male: Lilac blue in plumage with a black nape patch and a black gorget across upper breast. Female show browner mantle and greyish-white underparts; lacks the nape patch and gorget. Lives: well wooded areas, forests, groves, plantations.

നീലനിറത്തോടുകൂടിയ ഈ പക്ഷിയുടെ തലയിൽ കുടുമപോലുള്ള കറുത്ത പാടും കഴുത്തിൽ കറുത്ത മാലയും കാണാം. പെൺപക്ഷിക്ക് തവിട്ടുനിറമാർന്ന മേൽമുതുകും മങ്ങിയ വെള്ളനിറമുള്ള അടിഭാഗവുമാണ്. ഇവയ്ക്ക് കുടുമയും മാലയും കാണുന്നില്ല. കാടുകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ കാണുന്നു.

   More Images

#Perching   #Primaries  

Call 1


Calls from Xeno-canto.

Photo:     Abhilash M R