Size:
12.5-13cm
Status:
Resident/Common
IWL(P) Act: Sch. IV

Male: Black in plumage with white rump, vent and a patch on wings. Female: Rusty-brown with streaked appearance and shows rufous rump. Habitat: Grass hills, scrub jungle, open country.

ആൺപക്ഷികൾക്ക് കറുപ്പു തൂവലുണ്ട്. അരപ്പട്ടയ്ക്കും ഗുദത്തിനും വെള്ളനിറവും കാണാം. ചിറകുകളിൽ വെള്ളപ്പാടുണ്ട്. പെൺപക്ഷികൾ ചെമ്പൻ കാപ്പി നിറത്തിൽ വരകൾ നിറഞ്ഞ് കാണപ്പെടുന്നു. അരപ്പട്ടയ്ക്ക് ചുവപ്പുകലർന്ന തവിട്ടുനിറമാണ്. തുറസ്സായ സ്ഥലങ്ങളിലും പുൽമേടുകളിലും കാണപ്പെടുന്നു.

   More Images

#Perching  

Call 1  | Call 2


Calls from Xeno-canto.

Photo:     Mujeeb P.M.