Size:
65cm
Status:
Resident/Rare
IWL(P) Act: Sch. I

Looks: Black and white hornbill with heavy bill and axe shaped casque. Black head, neck, upper body and tail. Whitish underparts and outer-tail feathers. Flight feathers are white tipped; broad white trailing edge visible during flight. Female has smaller casque and pinkish face patch; bluish-black in male. Lives: forests, occasionally on fruiting trees near villages.

കറുപ്പും വെളുപ്പും നിറമുള്ള ഈ വേഴാമ്പലിന്റെ വലിയ കൊക്കിൽ മഴുവിന്റെ ആകൃതിയിലുള്ള മകുടമുണ്ട്. തലയ്ക്കും കഴുത്തിനും മുകൾഭാഗത്തിനും വാലിനും കറുപ്പുനിറമുള്ള ഇവയുടെ അടിഭാഗത്തിനും വാൽച്ചിറകിന്റെ വശങ്ങളിലെ തൂവലുകൾക്കും വെള്ളനിറമാണ്. പറക്കുമ്പോൾ ചിറകിന്റെ അറ്റത്തെ തൂവലുകൾക്ക് വെള്ളനിറമാണെന്ന് വ്യക്തമായി കാണാം. പെൺപക്ഷികൾക്ക് കൊക്കിന്റെ മകുടം താരതമ്യേന ചെറുതും മുഖത്തെ ചർമം പിങ്കുനിറത്തിലുള്ളതുമായിരിക്കും. ആൺപക്ഷികളുടെ മുഖചർമം നീലകലർന്ന കറുപ്പാണ്. കാടുകളിലാണ് കാണുന്നതെങ്കിലും കായ്കനികളുള്ള സമയങ്ങളിൽ ഗ്രാമങ്ങളിലെ മരങ്ങളിലും കാണാറുണ്ട്.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.