Size:
34-37cm
Status:
Winter Visitor/Rare
IWL(P) Act: Sch. IV

Looks: Greyish brown upperparts with grey head, neck and breast. A black band on breast, remaining underparts are white. Yellow legs and bill with black tip. Pale red iris. In flight white tail with black band, black primaries and white secondaries visible. Juvenile has black iris, brown upper parts with fringes, brownish head and neck. Lacks breast band. Lives: wetlands, marshes, river banks.

ഇവയുടെ ഉപരിഭാഗം തവിട്ടുനിറവും കഴുത്തും തലയും ചാരനിറവുമാണ്. നെഞ്ചിനു കുറുകെ കറുത്തപട്ടയും കാണാവുന്നതാണ്. അടിവശം വെള്ളനിറം. പ്രാഥമികതൂവലുകൾ കറുത്തും ദ്വിതീയങ്ങൾ വെളുത്തുമാണ്. മഞ്ഞക്കാൽ, വെളുത്തവാലിന്റെ അറ്റത്ത് വീതിയുള്ള കറുത്തപട്ട എന്നിവ തെളിഞ്ഞുകാണാം. ചതുപ്പുകളും വയലുകളുമാണ് ആവാസസ്ഥാനം.

   More Images

#UnderWing  

Call 1


Calls from Xeno-canto.

Photo:     Abhilash A K