Size:
15cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Male: Dark indigo-blue upperparts, head and breast with black lores and beak. White belly and undertail coverts. Female: Olive brown upperparts, rufous-brown tail, orange throat and breast, whitish below. Females show cream lores and grey cast to head. Lives: Evergreen and moist deciduous forests, forest undergrowths, sholas. Endemic to Western Ghats.

ഇവയുടെ തലയ്ക്കും മാറിടത്തിനും മുകൾഭാഗത്തിനും ഇരുണ്ട നീലനിറമാണ്. കണ്ണിനും കൊക്കിനുമിടയിലുള്ള ഭാഗം ഇരുണ്ടതാണ്. വയറിനും കീഴ്വാൽമൂടിയിലും വെള്ളനിറമുണ്ട്. പെൺപക്ഷികളുടെ മുകൾഭാഗത്തിന് ഒലീവ്ബ്രൗൺ നിറവും വാലിന് കാപ്പിനിറം കലർന്ന ചെമ്പൻ നിറവുമാണ്. തൊണ്ടയ്ക്കും മാറിടത്തിനും ഓറഞ്ചുനിറമുള്ള ഇവയുടെ വയറിന് വെള്ളനിറമാണ്. കണ്ണിനും കൊക്കിനുമിടയിലുള്ള ഭാഗത്ത് നേർത്ത മഞ്ഞനിറവും തലയിൽ ചാരനിറവും കാണാം. പശ്ചിമഘട്ടമലനിരകളിൽ മാത്രം കാണപ്പെടുന്നു. നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇലക്കാടുകളിലും ഷോലകളിലും കണ്ടുവരുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.