Male

Size:
21cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male: White head and breast helps to separate from chestnut tailed starlings. Grey upperparts, rufous belly and flanks. Female: Paler with greyish upperparts and buff white underparts. Lives: villages, secondary forests and moist deciduous forests.

ആൺപക്ഷികളുടെ തലയിലും മാറിടത്തിലുമുള്ള വെള്ളനിറം ഇവയെ ചാരത്തലക്കാളിയിൽനിന്ന് എളുപ്പം തിരിച്ചറിയാൻ സഹായിക്കും. അടിഭാഗം ചാരനിറമുള്ള ഇവയുടെ വയറിന്റെ വശങ്ങളിൽ ചെമ്പൻ നിറമുണ്ട്. പെൺപക്ഷികളുടെ മുകൾഭാഗത്തിന് പൊതുവെ വിളറിയ ചാരനിറമായിരിക്കും. അടിഭാഗത്തിനാകട്ടെ മങ്ങിയ മഞ്ഞകലർന്ന വെള്ളനിറമായിരിക്കും. ഗ്രാമങ്ങളിലും ഈർപ്പമുള്ള കാടുകളിലും കണ്ടുവരുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Ramesh Kallampilly