Size:
15-17cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Small in size, pale brown in plumage with a white hind collar is prominent. Breeding birds have small blackish band on sides of breast, pale rufous head with whitish forehead. Non-breeding birds are duller and have brownish head and upperparts. Lives: Seashores, estuaries, wetlands.

കഴുത്തിനു പിറകിൽ വെള്ളനിറത്തോടുകൂടിയ കോളറുള്ള ഇവ മറ്റു മണൽക്കോഴികളെ അപേക്ഷിച്ച് ചെറുതും ഇളം തവിട്ടുനിറത്തോടുകൂടിയതുമാണ്. പ്രജനനകാലത്തെ പക്ഷികളിൽ മാറിടത്തിന്റെ വശങ്ങളിലായി ചെറുതും ഇരുണ്ടതുമായ ഒരു പട്ടയുണ്ട്. ഇവയ്ക്ക് ചെമ്പൻ നിറത്തോടുകൂടിയ തലയാണ്. നെറ്റിയിൽ വെള്ളനിറവും കാണാം. പ്രജനനേതരകാലത്ത് മങ്ങിയനിറത്തോടുകൂടിയ ഇവയുടെ മുകൾഭാഗത്തിന് തവിട്ടുനിറമാണ്. കടൽത്തീരങ്ങൾ, അഴിമുഖം, തണ്ണീർത്തടങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Jinesh P.S.