Size:
31cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Breeding birds shows pointed down curved tail. Chocolate-brown above with whitish wings. Yellowish hind neck bordered black. White head and throat, rest of the underparts blackish. Non breeding birds pale brown above and white below with dark breast band. Yellow hind neck and broad dark line on sides of neck. Habitat: Ponds, fresh water wetlands with floating vegetations.

പ്രജനനകാലത്ത് ചോക്ലേറ്റ് നിറത്തിലുള്ള മുകൾഭാഗമുള്ള ഇവയുടെ വാൽ കൂർത്തതും താഴേക്കു വളഞ്ഞതുമാണ്. ചിറകുകളുടെ നിറം വെള്ളയാണ്. പിൻകഴുത്തിൽ മഞ്ഞനിറവും അതിനരികിലൂടെ കറുപ്പുനിറത്തിലുള്ള ഒരു വരയും കാണാം. തലയും തൊണ്ടയുമൊഴികെ ബാക്കിയുള്ള അടിഭാഗം മുഴുവൻ കറുപ്പോടുകൂടിയതാണ്. പ്രജനനേതരസമയത്ത് മുകൾഭാഗം മങ്ങിയനിറത്തിലും അടിഭാഗം വെള്ളനിറത്തിലുമാണ്. മാറിടത്തിൽ ഇരുണ്ടനിറത്തിലുള്ള ഒരു പട്ടയുണ്ട്. പിൻകഴുത്തിൽ മഞ്ഞനിറവും തലയിൽനിന്നു കഴുത്തിനുവശങ്ങളിലേക്ക് ഇരുണ്ടനിറത്തോടുകൂടിയ വരയും കാണാം. ജലസസ്യങ്ങളുള്ള തടാകങ്ങൾ, ശുദ്ധജലതടാകങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Vijesh Vallikunnu