Size:
12cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male: Sandy brown above, black below with greyish crown and nape. Black lores and whitish cheeks. Female: Uniform pale brown with blackish under-wing coverts. Fine streakings on mantle and breast. Buff fringes to wing coverts and dull rufous sides to face. Lives: Open scrub, dry paddyfields, lateritic plains.

മണൽനിറമുള്ള പുറംഭാഗവും കറുപ്പുനിറമുള്ള അടിഭാഗവുമുള്ള ഇവയുടെ മൂർധാവും പിൻകഴുത്തും ചാരനിറത്തോടുകൂടിയതാണ്. കൊക്കിനും കണ്ണിനുമിടയിലുള്ള ഭാഗം കറുത്തതും കവിളുകൾ വെളുത്തതുമാണ്. പൊതുവെ മങ്ങിയ തവിട്ടുനിറത്തിലുള്ള പെൺപക്ഷികളുടെ കീഴ്ച്ചിറകുമൂടികൾ കറുത്തതാണ്. മേൽമുതുകിലും മാറിടത്തിലും കുത്തനെയുള്ള വരകൾ വ്യക്തമായി കാണാം. തുറസ്സായ കുറ്റിക്കാടുകൾ, ഈർപ്പമില്ലാത്ത നെൽവയലുകൾ, ചെങ്കൽപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Govind Vijayakumar