Size:
43cm
Status:
Uncommon
IWL(P) Act: Sch. I

Looks: Adult has white eye on dark head. Ashy brown above, dark mesial streaks on white throat. White nape patch, barred underparts. Dark wing tips and rufous tail. Yellow cere. Sexes alike. Juvenile has dark eyes, whitish head, and dark brown streaked breast. Lives: dry open county.

ഇരുണ്ട തലയും വെള്ളക്കണ്ണും തവിട്ടുകലർന്ന ചാരനിറമുള്ള പുറവും വെള്ളത്തൊണ്ടയിലെ ഇരുണ്ട വരയും കഴുത്തിനു പിൻവശത്തെ മങ്ങിയ വെള്ളയുമാണ് വെള്ളിക്കണ്ണിയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ചെമ്പിച്ച വാലും ചിറകിന്റെയറ്റത്തെ കറുപ്പും പറക്കുമ്പോൾ വ്യക്തമായിക്കാണാം. വരണ്ട മുൾക്കാടുകളിലാണ് ഇവയുടെ ആവാസം.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Govind Vijayakumar