Size:
43-47cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Metallic bronze-green upperparts and tail. Pinkish-grey head, neck and underparts with maroon undertail coverts. Lives: Forests.

ലോഹം കണക്കെ തിളങ്ങുന്ന പച്ചനിറമാണ് ഇവയുടെ വാലിനും പുറംഭാഗത്തിനും. മുഖത്തും കഴുത്തിലും അടിഭാഗത്തും മങ്ങിയ റോസ് നിറം കലർന്ന ചാരനിറമുണ്ട്. കീഴ്വാൽമൂടിക്ക് മറൂൺ നിറമാണ്. കാടുകളിൽ കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Sandeep Das