Male

Size:
M 180-230/ F 90-100
Status:
Resident/Uncommon
IWL(P) Act: Sch. I

Looks: Male glistening blue neck and breast. It has spectacular glossy green train. Female lacks train and has browner plumage with metallic green lower neck, but crested like cock. Habitat: Forest, cultivation, scrub jungle.

പൂവന് കഴുത്തും മാറിടവും തിളക്കമാർന്ന നീലനിറമാണ്. പച്ചനിറത്തിലുള്ള തിളങ്ങുന്ന നീളൻ വാൽമൂടിയിൽ വലിയ പുള്ളികളുണ്ട്. പിടയ്ക്ക് ഇരുണ്ട തവിട്ടുനിറത്തോടുകൂടിയ തൂവൽപ്പൂടയും കഴുത്തിനു പിറകിലായി തിളങ്ങുന്ന പച്ചയും കാണം. വാൽമൂടിക്ക് നീളമില്ല. പൂവനെപ്പോലെ തലയിൽ ശിഖയുണ്ട്. കാടുകളിലും കൃഷിയിടങ്ങളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.