Size:
12.5cm
Status:
Resident/Common

Looks: Blackish upperparts with metallic green gloss. Bright chestnut forehead, throat and upper breast. Dirty white underparts and blackish undertail coverts with pale fringes. Longer tail without tail streamers. Lives: High altitude grasslands and grassy hills.

തിളങ്ങുന്ന ലോഹപ്പച്ചയാർന്ന കറുപ്പുനിറമാണ് ഇവയുടെ മുകൾഭാഗത്തിന്. നെറ്റി, തൊണ്ട, മാറിടത്തിന്റെ മുകൾഭാഗം എന്നിവയ്ക്ക് തിളങ്ങുന്ന ചെമ്പൻ നിറമാണ്. അടിഭാഗം ചെളിപിടിച്ചപോലെയുള്ള ഇവയുടെ കീഴ്വാൽമൂടിയിൽ മങ്ങിയ കരകൾ കാണുന്നു. നീളമുള്ള വാലിൽ കമ്പിത്തൂവലുകളില്ല. ഉയരം കൂടിയ പുൽമേടുകളിൽ കാണുന്നു.

Call 1


Calls from Xeno-canto.

Photo:     Sandeep Das