Size:
16cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Bright blue above, orange underparts. Fine black barrings on blue head. Orange ear-coverts, white patch on sides of neck, white chin and throat. Black beak (female shows red lower mandible) and reddish legs. Habitat: Found near waterbodies like ponds, lakes, rivers etc.

മേൽഭാഗം കടും നീലനിറമുള്ള ഇവയുടെ അടിഭാഗത്തിന് ഓറഞ്ചുനിറമാണ്. നീലനിറമുള്ള തലയിൽ നേർത്ത കറുത്തവരകൾ കാണാം. ചെവിത്തടം ഓറഞ്ചുനിറത്തിലുള്ള ഇവയുടെ കഴുത്തിന്റെ വശങ്ങളിൽ വെള്ളനിറത്തിലുള്ള പാടുകളുണ്ട്. കൊക്കിന്റെ നിറം കറുപ്പാണെങ്കിലും പെൺപക്ഷികളുടെ കൊക്കിന്റെ കീഴ്പകുതിയിൽ ചുവപ്പുനിറവും കാണാം. താടിയും തൊണ്ടയും വെള്ളനിറത്തിലുള്ള ഇവയുടെ കാലിന്റെ നിറം ചുവപ്പാണ്. നദികളിലും തടാകങ്ങളിലും കാണപ്പെടുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.