Size:
21cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Breeding adults show glossy black head with a crest, neck, throat and upper breast. Darker wings and tail shows bluish-green gloss. Rose-pink mantle and underparts. Non-Breeding adults and immature birds are brownish in plumage with sooty wings, occasionally shows greenish gloss. Lives: Villages, towns, cultivation etc.

പ്രജനനകാലത്ത് പക്ഷികളുടെ കഴുത്തിനും തലയ്ക്കും തൊണ്ടയ്ക്കും മാറിടത്തിനു മുകൾഭാഗത്തും തിളങ്ങുന്ന കറുപ്പുനിറമാണ്. തലയിൽ ചെറിയ കറുത്ത ശിഖയുണ്ട്. ചിറകുകൾക്ക് ഇരുണ്ട നിറമാണ്. വാലിന് നീലകലർന്ന തിളങ്ങുന്ന പച്ചനിറമാണ്. മേൽമുതുകിനും അടിഭാഗത്തിനും റോസ്പിങ്ക് നിറമാണ്. പ്രജനനേതരപക്ഷികൾക്കും പ്രായപൂർത്തിയാവാത്തവയ്ക്കും പൊതുവെ ബ്രൗൺനിറത്തോടുകൂടിയ തൂവൽപ്പൂടയാണുള്ളത്. എന്നിരുന്നാലും ചില സമയങ്ങളിൽ തിളങ്ങുന്ന പച്ചനിറവും കാണാറുണ്ട്. ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കാണാം.

   More Images

Call 1


Calls from Xeno-canto.

Photo:     Govind Vijayakumar