Size:
19-21cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Grey-brown above and white below. Short black blunt tipped bill and dark grey legs-sometimes tinged greenish. Breeding male shows rufous head and breast with a black necklace and white throat. A broad black band on eyes with whitish forehead. Females lacks black band. Features to identify from similar looking Greater Sand plover is length of bill is equal to or shorter than the distance from bill base to rear of eye and during flight the legs do not extend beyond tail. Habitat: Coastal areas, estuaries, mud flats

ചാരകലർന്ന തവിട്ടുനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ അടിഭാഗം വെളുപ്പാണ്. കൊക്ക് ചെറുതും അറ്റം പരന്നതുമാണ്. ഇരുണ്ട ചാരനിറമുള്ള കാലുകൾ ചിലസമയങ്ങളിൽ പച്ചനിറത്തിലും കാണാം. പ്രജനനകാലത്ത് ആൺപക്ഷികൾക്ക് ചെങ്കൽനിറമുള്ള തലയും മാറിടവും കഴുത്തിൽ കറുപ്പുനിറത്തിലുള്ള ഒരു പട്ടയും കാണാം. തൊണ്ടയുടെ നിറം വെള്ളയാണ്. കണ്ണിന്റെ വശങ്ങളിലായി കറുത്ത പാടുള്ള ഇവയുടെ നെറ്റിത്തടം വെള്ളയാണ്. പെൺപക്ഷികൾക്ക് ഈ കറുത്ത പാടില്ല. വലിയ മണൽക്കോഴികളെ അപേക്ഷിച്ച് ഇവയുടെ കൊക്ക് നീളം കുറഞ്ഞതും പറക്കുമ്പോൾ കാൽ വാലിനു പുറത്തേക്ക് തള്ളിനിൽക്കാത്തതുമാണ്. തീരപ്രദേശങ്ങൾ, അഴിമുഖങ്ങൾ, ചെളിക്കെട്ടുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Jinesh P.S.