Size:
16-19cm
Status:
Resident/Common

Looks: Small sandy grey coloured bird with short legs and beak. Long pointed wings with blackish underwing coverts. Square ended tail with black bands visible in flight. Breeding birds show black lores and buff throat. Non-breeding birds have streaked throat.Lives: Open country and often seen near water , hawking for insects .

ചെറുതും മണൽച്ചാരനിറമുള്ളതുമായ ഇവയുടെ കൊക്കും കാലും ചെറുതാണ്. നീളമേറിയ, അറ്റം കൂർത്ത ചിറകുകളുള്ള ഇവയുടെ കീഴ്ച്ചിറകുമൂടികൾക്ക് കറുപ്പുനിറമുണ്ട്. വാലറ്റം ചതുരാകൃതിയിലാണ്. പറക്കുമ്പോൾ വാലിലെ കറുത്ത പട്ട വ്യക്തമായി കാണാം. പ്രജനനകാലത്തെ പക്ഷികളുടെ കൊക്കിനും കണ്ണിനുമിടയിലുള്ള ഭാഗം കറുത്തിട്ടാണ്. തൊണ്ടയ്ക്ക് മങ്ങിയ മഞ്ഞനിറവുമായിരിക്കും. പ്രജനനേതരകാലത്തെ പക്ഷികളുടെ തൊണ്ട വരകൾ നിറഞ്ഞതാണ്. പ്രാണികളെ പറന്നുപിടിക്കാറുണ്ട്. വെള്ളക്കെട്ടുകൾക്കു സമീപമുള്ള തുറസ്സായ സ്ഥലങ്ങളിൽ കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhinand Chandran