Status:
Resident/Common
IWL(P) Act: Sch. IV

Looks: Olive brown above with slaty brown crown, long white supercilium and dark eye strip. Lacks black on chin. Underparts rich rufous with grey chin, throat, cheeks and breast. Pale white streakings on throat and breast. Habitat: Undergrowth of high altitude sholas and grass lands. Found south of Palghat gap.

ഒലീവ് കാപ്പിനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ മൂർദ്ധാവിന് ചാരകലർന്ന കാപ്പിനിറമാണ്. കൺപുരികം നീളമേറിയതും വെള്ളനിറമുള്ളതുമാണ്. കണ്ണിനുകുറുകെ ഒരു കറുത്ത വരയുണ്ട്. താടിയിൽ കറുപ്പില്ല. കടും ചെമ്പൻ നിറത്തോടുകൂടിയ അടിഭാഗമുള്ള ഇവയുടെ താടിക്കും തൊണ്ടയ്ക്കും കവിൾത്തടത്തിനും ചാരനിറമാണ്. മാറിടത്തിലും തൊണ്ടയിലും വിളറിയ വെള്ളനിറമുള്ള വരകളും പാടുകളുമുണ്ട്. ഉയരമുള്ള കുന്നുകളിലെ പൊന്തക്കാടുകളിലും ഷോലകളിലും പുൽമേടുകളിലും കാണപ്പെടുന്നു.

Photo:     Vijesh Vallikunnu