Size:
27cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Adult birds have chestnut crown and nape, slaty grey neck and breast. Belly, flanks and under tail coverts are dark grey with white barring. Upper parts are pale brown heavily marked with white barring and spotting. Red bill and grayish legs. Juvenile birds have pale brown upper parts with dark streakings. Under parts are pale brown with less markings. Lives: Marshes, mangroves, paddyfields. with vegetation.

തലയും കഴുത്തിന്റെ പിൻഭാഗവും ചെമ്പൻനിറവും, കഴുത്തും നെഞ്ചും നീലകർന്ന ചാരനിറവുമാണ്. വയറിന്റെ പാർശ്വങ്ങളിൽ തവിട്ടുനിറത്തിൽ വെള്ളവരകൾ തെളിഞ്ഞുകാണാം. ചാരനിറമുള്ള കാലുകളും ചുവന്ന കൊക്കും. തവിട്ടുനിറമുള്ള ചിറകുകളിൽ വെളുത്ത വരകളും പുള്ളികളും വ്യക്തമായിക്കാണാം. പുഴയോരങ്ങളും കണ്ടൽക്കാടുകളുമാണ് ആവാസകേന്ദ്രം.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.