Size:
85-97cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: A bird with long slender snake like neck, pointed dagger like bill are diagnostic. Black above, streaked with silvery grey on back and wings. Dark brown crown and hind neck. A white neck-stripe. White chin and upper throat. Blackish breast and under parts. Non-breeding birds duller. Immature birds have indistinct neck stripe. Habitat: Fresh water lakes. reservoirs, rivers.

പാമ്പിനോടു സാദൃശ്യമുള്ള നീണ്ടു മെലിഞ്ഞ കഴുത്തുള്ള ഇവയുടെ കൊക്ക് കഠാരി പോലെയാണ്. കറുപ്പുനിറത്തിലുള്ള മുകൾഭാഗത്തും ചിറകിലും വെള്ളിനിറത്തോടുകൂടിയ വരകൾ കാണാം. മൂർദ്ധാവും പിൻകഴുത്തും ഇരുണ്ട കാപ്പിനിറമാണ്. കഴുത്തിന് വശങ്ങളിലൂടെ താഴോട്ടുപോകുന്ന ഒരു വെള്ളപ്പട്ടയും കാണാം. താടിയും തൊണ്ടയും വെള്ളനിറത്തിലും അടിവശവും മാറിടവും കറുപ്പുനിറത്തിലുമാണ്. പ്രജനനേതരസമയത്ത് പൊതുവെ മങ്ങിയനിറമാണ്. കുഞ്ഞുങ്ങൾക്ക് കഴുത്തിലെ വെള്ളപ്പട്ട വ്യക്തമായി കാണാം. ജലസംഭരണികൾ, ശുദ്ധജലതടാകങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Bijoy K. I.