Male

Size:
16cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male: Dark greyish crown, nape and mantle. Blackish throat, tail and wings. Bright orange wing patch. Scarlet upper breast, orange-yellow underparts and bright orange uppertail coverts. Female: Sandy- grey upperparts with darker wings. Orange- yellow underparts and wing patch. Habitat: Well wooded areas, gardens, groves, forests.

ആൺപക്ഷികളുടെ മൂർദ്ധാവിനും പിൻകഴുത്തിനും മേൽമുതുകിനും ഇരുണ്ട ചാരനിറമാണ്. തൊണ്ടയ്ക്കും വാലിനും ചിറകുകൾക്കും കറുപ്പാണ്. ചിറകിന്റെ വശങ്ങളിൽ തിളക്കമാർന്ന ഓറഞ്ച് നിറത്തിലുള്ള ഒരു പാടുണ്ട്. ഓറഞ്ച് കലർന്ന മഞ്ഞനിറത്തോടുകൂടിയ അടിഭാഗമുള്ള ഇവയുടെ മേൽവാൽമൂടിയുടെ നിറം തിളക്കമുള്ള ഓറഞ്ചാണ്. പെൺപക്ഷികളുടെ മുകൾഭാഗം മങ്ങിയ ചാരനിറത്തോടുകൂടിയതാണ്. ചിറകുകൾക്ക് ഇരുണ്ട നിറമാണ്. അടിഭാഗത്തിനും ചിറകുകളിലെ പാടുകൾക്കും ഓറഞ്ച് കലർന്ന മഞ്ഞനിറം. തോട്ടങ്ങളിലും തിങ്ങിനിറഞ്ഞ ഇടങ്ങളിലും വനപ്രദേശങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Vivek Puliyeri