Size:
11cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Olive-brown upperparts and bright lemon-yellow underparts and supercilium. Dark eye strip and yellow ear coverts. Worn birds looks duller in plumage. Soft chip…chip call is also good feature to identify. Lives: Prefers moistly higher altitudes, sholas, forest edges etc.

ഇവയുടെ മുകൾഭാഗത്തിന് ഒലീവ്ബ്രൗൺ നിറമാണ്. പുരികത്തിനും അടിഭാഗത്തിനും തെളിമയാർന്ന മഞ്ഞ(ലെമൺയെല്ലോ)നിറമാണ്. കണ്ണിനു കുറുകെയുള്ള വര ഇരുണ്ടതാണ്. ചെവിത്തടത്തിന് മഞ്ഞനിറം കാണാം. ചിപ്...ചിപ് എന്നുള്ള ഇവയുടെ ശബ്ദം തിരിച്ചറിയാൻ എളുപ്പം സഹായിക്കും. ഉയർന്ന പ്രദേശങ്ങളിലെ ഷോലകളിലും കാടിനരികുകളിലും കണ്ടുവരുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Jainy Kuriyakose