Size:
30-32cm
Status:
Non-breeding visitor/Common
IWL(P) Act: Sch. IV

Looks: Breeding birds have brownish upperparts and whitish underparts with blackish crown and nape. White forehead and broad supercilium. Bill and legs are black. Non-breeding birds and immature birds have brownish upperparts with pale fringes, browner crown and nape. Lives : Pelagic.

പ്രജനനകാലത്ത് ഇരുണ്ട തവിട്ടുനിറമുള്ള മുകൾഭാഗവും വെളുത്ത അടിഭാഗവുമുള്ള ഇവയുടെ മൂർധാവ്, പിൻകഴുത്ത് എന്നിവ കറുത്തിട്ടാണ്. വെളുത്ത മുൻനെറ്റിയും വീതിയേറിയ പുരികവുമുണ്ട്. കൊക്കും കാലുകളും കറുപ്പുനിറത്തോടുകൂടിയതാണ്. പ്രജനനേതരകാലത്തെ പക്ഷികൾക്കും പൂർണവളർച്ചയെത്താത്തവയ്ക്കും മുകൾഭാഗത്തിന് തവിട്ടുനിറമാണ്. ഇവയുടെ തൂവലുകൾക്ക് മങ്ങിയ അരികുകളാണ്. മൂർധാവിലും പിൻകഴുത്തിലും തവിട്ടുനിറം കാണാം. ഉൾക്കടലിൽ കണ്ടുവരുന്നു.

   More Images

#UpperWing  

Call 1


Calls from Xeno-canto.

Photo:     Mohammed Sayeer P K