Size:
30cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Pinkish-brown plumage with dark brown upperparts having scaly appearance. Chessboard pattern on hind neck. Dark tail with broad white tips (visible in flight) are diagnostic. Habitat: open forest, scrub jungle, cultivation.

പിങ്ക് കലർന്ന കാപ്പിനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ മുകൾഭാഗം ഇരുണ്ട കാപ്പിനിറത്തിൽ പാടുകളോടുകൂടിയതാണ്. പിൻകഴുത്ത് ചെസ് ബോർഡിനെ ഓർമിപ്പിക്കുംവിധം കറുപ്പും വെള്ളയും ചേർന്ന കള്ളികൾ നിറഞ്ഞതാണ്. ഇരുണ്ട വാലിന്റെ അഗ്രം വെള്ള പാടുകൾ നിറഞ്ഞതാണെന്നു പറക്കുമ്പോൾ കാണാം. തുറസ്സായ വനങ്ങളിലും കൃഷിയിടങ്ങളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Bijoy K. I.