Size:
33cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Greyish head, olive green upperparts with yellowish-green collar and underparts. Yellow foot diagnostic (red in other green pigeons found in Kerala) and lilac patch on shoulder. Lives: Forests, well wooded areas with fruiting trees.

പച്ചകലർന്ന മഞ്ഞനിറമുള്ള ഈ പ്രാവിന്റെ തല ചാരനിറത്തിലും കോളർ, അടിഭാഗം എന്നിവ മഞ്ഞകലർന്ന പച്ചനിറത്തിലുമാണ്. മറ്റു പ്രാവുകളുടെ ചുവന്നകാലുകളിൽനിന്നു വ്യത്യസ്തമായി ഇവയുടെ കാലുകൾക്ക് മഞ്ഞനിറമാണ്. തോളിൽ ലൈലാക് നിറത്തോടുകൂടിയ ഒരു പാടും കാണാം. കാടുകൾ, വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞുള്ള പ്രദേശങ്ങൾ, കായ്കനികളുണ്ടാകുന്ന മരങ്ങൾ ഉള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Revi Unni