Size:
23cm
Status:
Resi/Passage Migrant
IWL(P) Act: Sch. IV

Looks: Grey in plumage with whitish vent and undertail coverts. Undertail is marked with white bars. Females sometimes show hepatic phase, having bright rufous upperparts and throat, whitish under body, cross barred with black. Tail is unbarred. Juveniles found in greyish plumage and also similar to hepatic females but with rufous barring on dark tail. Lives: Scrub jungle, bushes, groves.

ചാരനിറമുള്ള ഇവയുടെ ഗുദത്തിനും കീഴ്വാൽമൂടിക്കും വെള്ളനിറമാണ്. കീഴ്വാലിൽ വെളുത്ത പട്ടകൾ കാണാം. ഹെപ്പാറ്റിക് ഘട്ടത്തിലുള്ള പിടയ്ക്ക് പുറംഭാഗവും തൊണ്ടയും തിളങ്ങുന്ന ചെമ്പൻ നിറമാണ്. ഇവയുടെ അടിഭാഗം വെള്ളയിൽ കുറുകെ കറുത്ത പട്ടകളോടുകൂടിയതാണ്. വാലിൽ പട്ടകൾ കാണാറില്ല. പൂർണവളർച്ചയെത്താത്ത പക്ഷികൾ ചാരനിറത്തിലോ ഹെപ്പാറ്റിക് ഘട്ടത്തിലെ പിടയെപ്പോലെയോ കാണുമെങ്കിലും ഇരുണ്ട വാലിൽ ചെമ്പൻ നിറമുള്ള പട്ടകൾ വ്യക്തമായി കാണാം. കുറ്റിക്കാടുകൾ, പൊന്തകൾ, തോട്ടങ്ങൾ എന്നിവിടങ്ങളിൽ കാണുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Mujeeb P.M.