Male

Size:
31cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Male: Blackish head, neck and breast with a whitish breast band. Rich crimson underparts. Blackish wings with narrow white bars. Female: Orange-brown plumage with grayish wing-coverts. Both have long square tail and bright blue eye rings and beaks. Habitat: Forests.

ആൺപക്ഷിയുടെ തലയും കഴുത്തും മാറിടവും കറുപ്പാണ്. മാറിൽ വെള്ളനിറത്തിലുള്ള ഒരു പട്ട വ്യക്തമായി കാണാം. അടിഭാഗം കടും ചുവപ്പുനിറത്തോടുകൂടിയതാണ്. ചിറകുകൾ കറുപ്പുനിറത്തിലുള്ളതും നേർത്ത വെള്ളനിറത്തിലുള്ള വരകൾ നിറഞ്ഞതുമാണ്. പെൺപക്ഷികൾക്ക് ഓറഞ്ച് കലർന്ന കാപ്പിനിറത്തിലുള്ള തൂവൽപ്പൂടയാണ്. ഇവയുടെ ചിറകിന്റെ മൂടി ചാരനിറം കലർന്നതാണ്. ആണിനും പെണ്ണിനും വാൽ നീളമുള്ളതും അഗ്രം ചതുരാകൃതിയിലുള്ളതും കൺവളയവും കൊക്കും തിളക്കമാർന്ന നീലനിറത്തോടുകൂടിയതുമാണ്. കാടുകളിൽ കാണപ്പെടുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.