Male

Size:
15cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male: Indigo-blue in plumage with dark lores. Female: Dusky-grey upperparts and paler underparts. Both sexes show white patch at base of tail and white fringes to undertail coverts. Lives: Evergreen and moist deciduous forests, sholas. Endemic to Western Ghats.

ഇരുണ്ട നീലനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ കണ്ണിനും കൊക്കിനുമിടയിലുള്ള ഭാഗം ഇരുണ്ടതാണ്. കീഴ്വാൽമൂടിയിൽ വെള്ളനിറമുണ്ട്. പെൺപക്ഷികളുടെ നിറം അല്പം ചാരനിറം കലർന്നപോലെയാണ്. പശ്ചിമഘട്ടമലനിരകളിൽ മാത്രം കാണപ്പെടുന്നു. നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇലക്കാടുകളിലും ഷോലകളിലും കണ്ടുവരുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.