Size:
21cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Bluish grey upperparts with orange head and underparts. White throat and white ear-coverts with black vertical stripes. Vent and undertail coverts are white. A white shoulder patch is present. Female shows olive-green mantle. Habitat: Well wooded areas, Plantations, forests.

നീലനിറം കലർന്ന ചാരനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ തലയ്ക്കും അടിഭാഗത്തിനും ഓറഞ്ച് നിറമാണ്. വെള്ളനിറമുള്ള ചെവിത്തടത്തിൽ കറുത്ത വരകളുണ്ട്. ഗുദത്തിനും തൊണ്ടയ്ക്കും കീഴ്വാൽമൂടിയ്ക്കും വെള്ളനിറമാണ്. തോളിൽ ഒരു വെള്ളപ്പാടുണ്ട്. പെൺപക്ഷികളുടെ മേൽമുതുക് ഒലീവ് പച്ച നിറത്തിലാണ്. മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും തോട്ടങ്ങളിലും കാടുകളിലും കാണപ്പെടുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.