Male

Size:
13cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: It has longer and down curved bill than Purple sunbird. Male: Black with metallic bluish-green gloss above. Metallic green and purple throat and breast, a maroon breast band and sooty brown wings, belly and vent. Female: Olive upperparts and pale yellowish underparts. Immature males similar to females but it shows broad dark stripe down centre of throat and breast. Lives: Gardens, plantations, forest edges.

കറുപ്പൻ തേൻകിളിയെക്കാൾ വലതും താഴേക്ക് കൂടുതൽ വളഞ്ഞതുമായ കൊക്കാണ് ഇവയ്ക്ക്. ഇവയുടെ മുകൾഭാഗത്തിന് ഇരുണ്ടു തിളങ്ങുന്ന നീലനിറമാണ്. മാറിടത്തിലും തൊണ്ടയിലും തിളങ്ങുന്ന പച്ചയും പർപ്പിൾ നിറവും കലർന്നുകാണാം. മാറിൽ മറൂൺനിറത്തോടുകൂടിയ ഒരു പട്ടയുണ്ട്. ചിറകുകൾക്കും വയറിനും ഗുദത്തിനും ബ്രൗൺനിറമാണ്. പെൺപക്ഷികൾക്ക് ഒലീവ് നിറമുള്ള മുകൾഭാഗവും വിളറിയ മഞ്ഞനിറമുള്ള അടിഭാഗവുമാണ്. പൂർണവളർച്ചയെത്താത്ത ആൺപക്ഷികൾ പൊതുവെ പെൺപക്ഷികൾക്കു സമാനമാണ്. പക്ഷേ, കറുപ്പോടുകൂടിയ ഒരു വര ഇവയുടെ തൊണ്ടയ്ക്കും മാറിടത്തിനും നടുവിലായി കാണാം. പൂന്തോട്ടങ്ങളിലും തോട്ടങ്ങളിലും കാടിന്റെ അരികുകളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Bijoy K. I.