Size:
13cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Small in size. Browner upperparts barred with white, buff white underparts with indistinct brown streaks. Dark brown head cap and eye band. Prominent broad white band from just above eyes extends upto nape. Central tail feathers are spotted with white. Lives: forests, groves, well wooded areas.

താരതമ്യേന ചെറിയ ഈ മരംകൊത്തിയുടെ മുകൾഭാഗത്തിന് വെളുത്തവരകളോടുകൂടിയ തവിട്ടുനിറമാണ്. മങ്ങിയ മഞ്ഞനിറം കലർന്ന വെള്ള അടിഭാഗത്ത് തവിട്ടുനിറത്തിലുള്ള അവ്യക്തമായ വരകൾ കാണാം. വെളുത്ത കൺപുരികം പിൻകഴുത്തുവരെ എത്തുന്നുണ്ട്. വാൽച്ചിറകിന്റെ നടുക്കുള്ള തൂവലുകളിൽ വെളുത്ത കുത്തുകളുണ്ട്. കാടുകൾ, തോട്ടങ്ങൾ, വൃക്ഷനിബിഡമായ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Bijoy K. I.