Size:
29cm
Status:
Resident/Rare
IWL(P) Act: Sch. IV

Looks: Golden-olive upperparts with white hind neck and white V shaped upperback bordered with black. Shows large bill, black band through eye to neck sides, divided moustachial stripe and black rump. Male: crimson hind crown and crest. Female: yellow hind crown and crest. Lives: Dry scrub jungle, light forests

ഇവയുടെ പുറംഭാഗം സ്വർണവർണവും പച്ചയും കലർന്നതാണ്. വെളുപ്പുനിറത്തിലുള്ള പിൻകഴുത്തും പുറത്ത് വെളുപ്പുനിറത്തിൽ കറുപ്പുകരയോടുകൂടി 'V' ആകൃതിയിലുള്ള അടയാളവും എടുത്തുപറയേണ്ട പ്രത്യേകതയാണ്. നീളമേറിയ കൊക്കും പിൻകഴുത്തുവരെ നീളുന്ന കൺവരയും രണ്ടായിപ്പിരിഞ്ഞ മീശവരയും അരപ്പട്ടയും കറുപ്പുനിറമാണ്. പൂവന് ചുവപ്പുനിറത്തിലും പിടയ്ക്ക് മഞ്ഞനിറത്തിലുമുള്ള ശിഖയാണ്. വരണ്ട കുറ്റിക്കാടുകൾ, ചെറുകാടുകൾ എന്നിവിടങ്ങളിൽ കാണുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Nishad Keekyys